Surprise Me!

പ്രളയത്തിൽ നിന്ന് ഉണർന്ന് വയനാട് ടൂറിസം | Oneindia Malayalam

2018-12-07 49 Dailymotion

Tourism growth of Wayanad after flood<br />പ്രളയം പിന്നിട്ട് മൂന്ന് മാസം പിന്നിടുന്ന സാഹചര്യത്തില്‍ വയനാടിന്റെ ടൂറിസം മേഖലയില്‍ പതിയെ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ചുരം വ്യൂപോയിന്റ് മുതല്‍ വിനോദസഞ്ചാരികളുട തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്<br />

Buy Now on CodeCanyon